The Nirmatalam (Three-leaved Caper) at Natapatt Kavu in Punnayurkulam. 29 Apl 2013.
One thought on “ajaysekher.net.Amy.Suraya’s Nirmatalam 004”
പ്രിയപ്പെട്ട അജയ്,
ബ്ലോഗ് വായിച്ചു. അത് കഴിഞ്ഞപ്പോൾ മുതൽ നാലപ്പാട്ട് തരവാട്ടിലേക്ക് പോകുന്ന വഴി ചോദിക്കണമെന്ന് മനസ്സില്‍ പൂതി ഉദിച്ചു. ഒന്ന് പറഞ്ഞുതന്നാൽ വലിയ ഉപകാരം ആയിരുന്നു. പോകേണ്ട റൂട്ട്, കിട്ടാവുന്ന വാഹനങ്ങൾ, അടുത്തുള്ള ബസ്-ട്രെയിൻ സ്റെഷനുകൾ മുതലായവ.
വായിച്ചറിഞ്ഞ ആ മഹാ-കഥാകാരിയെ ഒന്ന് അടുത്തറിഞ്ഞ മണ്ണ് കൂടി കണ്ടു കൂടുതൽ മനസ്സിലാക്കാൻ വേണ്ടി കൂടിയാണ്.

സസ്നേഹം,
അജോയ് ജെയ്കാബ് ജോർജ്, കുവൈറ്റ് / പത്തനംതിട്ട.